Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Quinton De Kock

ഡി ​കോ​ക്ക് വെ​ടി​ക്കെ​ട്ട്; ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ വിജയലക്ഷ്യം

ച​ണ്ഡി​ഗ​ഡ്: ര​ണ്ടാം ടി-20​യി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രെ കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യ​മു​യ​ർ​ത്തി ദ​ക്ഷി​ണാ​ഫ്രി​ക്ക. 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​ത്തി​ൽ 213 റ​ൺ​സാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക നേ​ടി​യ​ത്. 46 പ​ന്തി​ൽ ‌‌‌90 റ​ൺ​സ് നേ​ടി​യ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ ക്വി​ന്‍റ​ൺ ഡി ​കോ​ക്ക് ആ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ടോ​പ് സ്കോ​റ​ർ.
‌‌
ഏ​ഴ് സി​ക്‌​സ​റും അ​ഞ്ചു ഫോ​റു​ക​ളും ഉ​ൾ​പ്പെ​ട്ട​താ​യി​രു​ന്നു ഡി ​കോ​ക്കി​ന്‍റെ ഇ​ന്നിം​ഗ്‌​സ്. ക്യാ​പ്റ്റ​ൻ എ​യ്‌​ഡ​ൻ മാ​ര്‍​ക്രം 26 പ​ന്തി​ല്‍ 29 റ​ണ്‍​സ​ടി​ച്ച​പ്പോ​ള്‍ ഡേ​വി​ഡ് മി​ല്ല​ര്‍ 12 പ​ന്തി​ല്‍ 20 റ​ണ്‍​സു​മാ​യും ഡൊ​ണോ​വ​ന്‍ ഫെ​രേ​ര 16 പ​ന്തി​ല്‍ 30 റ​ണ്‍​സു​മാ​യും പു​റ​ത്താ​കാ​തെ നി​ന്നു.

ഇ​ന്ത്യ​യ്ക്കാ​യി വ​രു​ൺ ച​ക്ര​വ​ർ​ത്തി ര​ണ്ട് വി​ക്ക​റ്റു​ക​ൾ നേ​ടി. അ​വ​സാ​ന മൂ​ന്ന് ഓ​വ​റി​ൽ 49 റ​ൺ​സാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബാ​റ്റ​ർ​മാ​ർ അ​ടി​ച്ചെ​ടു​ത്ത​ത്.

നേ​ര​ത്തെ ടോ​സ് ല​ഭി​ച്ച ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ന്‍ സൂ​ര്യ​കു​മാ​ർ യാ​ദ​വ് ഫീ​ല്‍​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ മത്സര​ത്തി​ലെ ടീ​മി​നെ നി​ല​നി​ർ​ത്തി​യാ​ണ് ഇ​ന്ത്യ ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ടീ​മി​ൽ മൂ​ന്ന് മാ​റ്റ​ങ്ങ​ളു​ണ്ട്.

Latest News

Up